പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ: വിദ്യാർത്ഥികൾക്കുള്ള വർക്ക്‌ ഷീറ്റുകൾ തയ്യാർ

Feb 24, 2021 at 3:03 pm

Follow us on


തിരുവനന്തപുരം: മാർച്ച് 17 മുതൽ നടക്കുന്ന പൊതുപരീക്ഷ എഴുതുന്ന 10,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സമഗ്ര ശിക്ഷാ കേരളം തയ്യാറാക്കിയ \’ വർക്ക്‌ ഷീറ്റുകൾ\’ പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്ക് സഹായകമാകുന്നതും ഫോക്കസ് ഏരിയ അടിസ്ഥാനമാക്കിയുള്ളതുമായ \’വർക്ക് ഷീറ്റുകൾ \’ (പഠന സഹായി) എസ്.സി.ഇ.ആർ.ടിയുടെ അംഗീകാരത്തോടെയാണ് സമഗ്ര ശിക്ഷാ കേരളം തയാറാക്കിയത്. സമഗ്ര ശിക്ഷയുടെ വെബ്സൈറ്റായ ssakerala.in ൽ വർക്ക് ഷീറ്റുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടികൾ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. എ.പി. കുട്ടികൃഷ്ണൻ അറിയിച്ചു.

\"\"

Follow us on

Related News