തിരുവനന്തപുരം: ജില്ലയില്‍ എക്സൈസ് വകുപ്പില്‍ വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 501/17, 197/18, 199/18, 203/18) തസ്തികയിലേക്കുള്ള കായിക ക്ഷമതാ പരീക്ഷയും ശാരീരിക അളവെടുപ്പും ജനുവരി 20, 21 തീയതികളില്‍ നടക്കും. രാവിലെ ആറു മുതല്‍ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ അഡ്മിഷന് ടിക്കറ്റ്, തിരിച്ചറിയല്‍ രേഖ, 24 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ഹാജരാകണം.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...