പ്രധാന വാർത്തകൾ
പിജി ആയുർവേദം ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശനം 6വരെ മാത്രംസംസ്ഥാനത്ത് ഡിസംബർ 9, 11 തീയതികളിൽ പൊതുഅവധിഎസ്എസ്എൽസി 2026 പരീക്ഷയുടെ രജി‌സ്ട്രേഷൻ സമയം നീട്ടിJEE മെയിന്‍ പരീക്ഷ അപേക്ഷയിൽ തിരുത്തലുകള്‍ക്ക്‌ ഇന്നുമുതൽ അവസരംസെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെകേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം സ്കൂൾ അധ്യാപകരുടെ ശ്രദ്ധയ്ക്ക്: പാഠപുസ്തകങ്ങളുടെ ഇൻഡന്റ് നവംബർ 29 മുതൽമാരിടൈം കേന്ദ്ര സർവകലാശാലയിൽ പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി: അപേക്ഷ 20വരെസ്‌കൂളുകളുടെ ദൂരപരിധി ഉറപ്പാക്കാൻ ഒഎസ്എം അധിഷ്ഠിത സ്‌കൂള്‍ മാപ്പിങ്ങിന് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്

സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ്; ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം

Dec 22, 2020 at 1:45 pm

Follow us on

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുന്ന സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എന്‍ജിനിയറിങ്, മെഡിക്കല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെ മറ്റു ബിരുദതല പ്രാഗ്രാമുകളില്‍ പഠിക്കുന്ന ആദ്യ വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ www.scholarships.gov.in എന്ന വെബ്‌സൈറ്റ് വഴി ഡിസംബര്‍ 31നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

മാനദണ്ഡങ്ങള്‍

  1. 18-25 പ്രായമുളളവരായിരിക്കണം അപേക്ഷകര്‍.
  2. പ്ലസ് ടു ബോര്‍ഡ് പരീക്ഷയില്‍ ഉയര്‍ന്ന സ്ഥാനം ലഭിച്ചവരുടെ 20-ാം പെര്‍സന്‍ന്റെല്‍ കട്ട് ഓഫില്‍ അപേക്ഷാര്‍ത്ഥി ഉള്‍പ്പെടണം
  3. സംസ്ഥാന സര്‍ക്കാരിന്റേതുള്‍പ്പടെ മറ്റേതെങ്കിലും സ്‌കോളര്‍ഷിപ്പ് വാങ്ങുന്നവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല
  4. വാര്‍ഷിക കുടുംബ വരുമാനം 8 ലക്ഷം രൂപ കവിയരുത്.
  5. സ്‌കോളര്‍ഷിപ്പിന്റെ പകുതി പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു
\"\"

Follow us on

Related News