കോട്ടയം: ഐ.ഐ.എം.സി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ) കോട്ടയം കേന്ദ്രത്തിൽ മലയാളം ജേണലിസം പി.ജി. ഡിപ്ലോമ കോഴ്സിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. 55,500 രൂപയാണ് ഫീസ്.
ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർക്ക് പ്രവേശനം നേടാം. പ്രായപരിധി 25 വയസ്സ്. ഡിസംബർ 24-ന് ഉച്ചയ്ക്ക് 3ന് മുൻപായി 9496989923, 8547482443 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
ഐഐടി പ്രവേശനത്തിനുള്ള അണ്ടർ ഗ്രാജുവേറ്റ് കോമൺ എൻട്രൻസ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ്
തിരുവനന്തപുരം:രാജ്യത്തെ വിവിധ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളിലെ...