പ്രധാന വാർത്തകൾ
പ്ലസ് വൺ പരീക്ഷാഫലം: വിജയ ശതമാനം കുറഞ്ഞുപ്ലസ് വൺ ഒന്നാംഘട്ട അലോട്മെന്റ് പ്രകാരമുള്ള സ്കൂൾ പ്രവേശനം നാളെമുതൽകുട്ടികളുടെ വിദ്യാലയ ജീവിതം അറിവ് നേടുന്നതിലേക്ക് മാത്രം ചുരുങ്ങരുത്: മുഖ്യമന്ത്രി3ലക്ഷത്തോളം കുരുന്നുകൾ ഇന്ന് ഒന്നാം ക്ലാസിലേക്ക്: സംസ്ഥാനത്ത് ഇന്ന് പ്രവേശനോത്സവംഅവർ നല്ലവരാകട്ടെ..മൂല്യബോധമുള്ളവരായി വളരട്ടെ!വിവിധ കേന്ദ്ര വകുപ്പുകളിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നിയമനം: 500 ഒഴിവുകൾപുതിയ അധ്യയന വർഷത്തിന് നാളെ തുടക്കം: പുതുവർഷത്തിൽ സമഗ്രമാറ്റംഈ വർഷംമുതൽ നന്നായി പഠിക്കണം: ഓൾ പാസ്‌ ഇനിയില്ലഗവ, എയ്ഡഡ് സ്കൂളുകളിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനങ്ങൾ നടത്തുന്നതിനുള്ള നിർദേശങ്ങൾ സ്കൂളുകളിൽ 6 ശനിയാഴ്ച്ചകൾ പ്രവർത്തിദിനം: അരമണിക്കൂർ അധിക പഠനവും

ഭിന്നശേഷി കുട്ടികൾക്കായി സൗജന്യ കോഴ്‌സുകൾ

Feb 20, 2019 at 8:23 am

Follow us on

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ഭിന്നശേഷിയുള്ള പ്ലസ്ടു ജയിച്ചവർക്കായി സൗജന്യമായി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഹോർട്ടികൾച്ചർതെറാപ്പി, പത്താം ക്ലാസ്സ് ജയിച്ചവർക്കായി ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ആട്ടോമേഷൻ, ഡസ്‌ക്‌ടോപ്പ് പബ്ലിഷിംഗ്, എംപ്ലോയ്‌മെന്റ് കോച്ചിംഗ് കൂടാതെ എട്ടാം ക്ലാസ്സ് ജയിച്ചവർക്കായി ബുക്ക് ബൈൻഡിങ് കോഴ്‌സ്, ഗ്ലാസ്സ് പോട്ട് മേക്കിംഗ് എന്നീ കോഴ്‌സുകളും ആരംഭിക്കുന്നു. താത്പര്യമുള്ളവർ ഒൻപതിന് മുമ്പായി അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷാഫോം ഓഫീസിൽ നിന്നും നേരിട്ടും cdskerala.org ലും ലഭിക്കും. ഫോൺ: 0471-2345627.

Follow us on

Related News