പ്രധാന വാർത്തകൾ
പ്ലസ്ടു പരീക്ഷാഫലം വൈകിട്ട് മൂന്നരയോടെ: വെബ്സൈറ്റ് വിവരങ്ങൾബഡ്സ് സ്കൂളൂകൾക്കുള്ള മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു: അഭിപ്രായം അറിയിക്കാംഎസ്എസ്എൽസി പരീക്ഷാഫലം വേഗത്തിൽ അറിയാം: സൈറ്റുകളുടെ വിവരങ്ങൾഐസിഎസ്ഇ, ഐ.എസ്.സി പരീക്ഷാഫലം: 99.47 ശതമാനം വിജയം.യുഇയിലെ കമ്പനിയിൽ ഒട്ടേറെ ഒഴിവുകൾ: അപേക്ഷ 6വരെ മാത്രംനാഷനൽ ഓവർസീസ് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎസ്എസ്എൽസി പരീക്ഷാഫലം: വിജയ ശതമാനം കുറയുമെന്ന് സൂചനഏറ്റവും മികച്ച അവധിക്കാല വിനോദ- വിജ്ഞാന ക്യാമ്പ് CAMPAZA-24: നിങ്ങളുടെ നാട്ടിലുംസൗജന്യ സി-മാറ്റ് മോക് ടെസ്റ്റ്, സ്കോൾ കേരള ഫീസ്സ്കൂൾ വിദ്യാർത്ഥികൾക്ക് വെബ് ഡെവലപ്മെന്റ് കോഴ്സ്

കോവിഡ്; വിദ്യാര്‍ത്ഥികളില്‍ നിന്ന് അമിത ഫീസ് ഈടാക്കാന്‍ പാടില്ല

Dec 10, 2020 at 4:50 pm

Follow us on

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് അമിത ഫീസ് ഈടാക്കാന്‍ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. സ്വകാര്യ സ്‌കൂളുകളില്‍ നിന്നും അമിത ഫീസ് ഈടാക്കുന്നുവെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ ഹൈക്കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും അധിക ഫീസ് സ്‌കൂളുകള്‍ ഈടാക്കരുതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചത്. ഈ ഉത്തരവ് കോവിഡ് സാഹചര്യം കാരണമാണെന്നും അതിനാല്‍ ഇപ്പോള്‍ ലഭ്യമാക്കിയ സൗകര്യം അനുസരിച്ച് മാത്രമേ ഫീസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്വീകരിക്കാവുയെന്നും തുടര്‍ വര്‍ഷങ്ങളില്‍ ഇത് ബാധകമല്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

\"\"

Follow us on

Related News