പ്രധാന വാർത്തകൾ
സംസ്ഥാനത്ത് ഉഷ്ണതരംഗം: ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്കടുത്ത ചൂട്: സംസ്ഥാനത്തെ അങ്കണവാടികൾക്ക് ഒരാഴ്ച അവധിഅഖിലേന്ത്യ ഓപ്പൺ ഹാർഡ്‌വെയർ ഐഒടി: ജിയോസ്പേഷ്യൽ ഹാക്കത്തോൺജർമനിയിൽ നഴ്സ് നിയമനം: 3.5 ലക്ഷം വരെ ശമ്പളംഎൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: ഫലം അറിയാംകാലിക്കറ്റ് സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷയുടെ അപേക്ഷ തീയതി നീട്ടി: ഇന്നത്തെ കാലിക്കറ്റ് വാർത്തകൾബിഫാം ലാറ്ററൽ എൻട്രി പ്രവേശനം, ജുഡീഷ്യൽ സർവീസ് പരീക്ഷസെറ്റ് 2024: അപേക്ഷാ തീയതി നീട്ടികെ-ടെറ്റ് 2024: അപേക്ഷാ തീയതി നീട്ടിവിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

മെഡിക്കല്‍ കോളജുകള്‍ ഡിസംബര്‍ ഒന്നിനകം തുറക്കണം; കേന്ദ്ര ആരോഗ്യ മന്ത്രാലയം

Nov 27, 2020 at 6:04 pm

Follow us on

ന്യൂഡല്‍ഹി: രാജ്യത്തെ മെഡിക്കല്‍ കോളജുകളില്‍ ഡിസംബര്‍ ഒന്നിനകം ക്ലാസാരംഭിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ദേശീയ മെഡിക്കല്‍ കമ്മീഷന്റെ ശുപാര്‍ശപ്രകാരമാണ് ഇത്തരമൊരു തീരുമാനം. ക്ലാസ്സ്മുറി, ലബോറട്ടറി, ഓപ്പറേഷന്‍ തിയറ്റര്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങി എല്ലായിടത്തും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമയച്ച കത്തില്‍ വ്യക്തമാക്കി. 2020-21 അധ്യായന വര്‍ഷം പ്രവേശനം നേടിയ യു.ജി വിദ്യാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി ഒന്നു മുതലും , പി.ജി വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്നുമുതലും ക്ലാസുകള്‍ ആരംഭിക്കും.

\"\"

Follow us on

Related News