ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ ലഭ്യമാകുന്നതുവരെ ഡല്‍ഹിയിലെ സ്‌കൂളുകള്‍ തുറക്കില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ ആലോചനകളൊന്നുമില്ലെന്ന് അദ്ധേഹം വ്യക്തമാക്കി. സാഹചര്യങ്ങള്‍ എത്രത്തോളം നിയന്ത്രണത്തിലാവുമെന്ന് ഉറപ്പില്ലാത്തതിനാലാണ ഇത്തരമൊരു തീരുമാനത്തില്‍ എത്തിയതെന്നും അദ്ധേഹം പറഞ്ഞു. വാക്സിന്‍ താമസിയാതെ എല്ലാവര്‍ക്കും ലഭ്യമാകുമെന്നും അദ്ധേഹം കൂട്ടിചേര്‍ത്തു.
മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
തിരുവനന്തപുരം: കുട്ടികൾ ചോദ്യങ്ങൾ മനഃപാഠം പഠിച്ചുമാത്രം സ്കൂൾ...