പ്രധാന വാർത്തകൾ
സ്കൂൾ വാർഷിക പരീക്ഷകളിൽ മികച്ച വിജയം നേടാൻ ഒരുങ്ങാം; കുട്ടികൾക്കായി പഠന ടിപ്‌സുകൾ”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നു

ഡിസംബറിൽ നടത്തുന്ന ടിടിസി പരീക്ഷയുടെ വിജ്ഞാപനമായി

Nov 20, 2020 at 8:53 pm

Follow us on


തിരുവനന്തപുരം: പരീക്ഷാഭവൻ ഡിസംബറിൽ നടത്തുന്ന ടിടിസി (പ്രൈവറ്റ്-നാലാം അവസരം) പരീക്ഷയുടെ വിജ്ഞാപനം പുറത്തിറക്കി. വിജ്ഞാപനം www.keralapareekshabhavan.in ൽ ലഭിക്കും. പരീക്ഷാർത്ഥികൾക്ക് ബന്ധപ്പെട്ട ഡയറ്റിൽ ഡിസംബർ ഏഴ് വരെ അപേക്ഷ സമർപ്പിക്കാം.

\"\"

Follow us on

Related News