പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

നവോദയ: ഒമ്പതാംക്ലാസ് പ്രവേശന പരീക്ഷാ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

Nov 9, 2020 at 7:10 pm

Follow us on

തൃശൂർ: ജവഹർ നവോദയ വിദ്യാലയം തൃശൂരിലെ 2021-22 അധ്യയന വർഷത്തിലെ ഒമ്പതാംക്ലാസിൽ ഒഴിവുള്ള‌ സീറ്റുകളിലേക്ക് നടത്തുന്ന പ്രവേശന പരീക്ഷാ രജിസ്‌ട്രേഷൻ ആരംഭിച്ചു. ജില്ലയിലെ സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ 2020-21 അധ്യയനവർഷം എട്ടാംക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് അപേക്ഷിക്കാനാവുക. www.navodaya.gov.in അല്ലെങ്കിൽ www.nvsadmissionclassnine.in എന്ന വെബ്‌സൈറ്റ് വഴിയോ നവോദയ വിദ്യാലയം മായന്നൂരിലെ അഡ്മിഷൻ ഹെൽപ്‌ഡെസ്‌ക് വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഹെൽപ്‌ഡെസ്‌ക് നമ്പർ: 04884-286260, 9446951361, 8848365457,8921656245, 9249848842.

\"\"
\"\"

Follow us on

Related News