തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഇൻഷുറൻസ് പരിരക്ഷാ പദ്ധതി ഉടൻ ആരംഭിക്കും. പൊതുവിദ്യാലയങ്ങളി ഒന്നുമുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി നടപ്പാക്കുന്ന അപകട/ലൈഫ് ഇൻ ഷുറൻസ് പദ്ധതിക്കുള്ള റജി സ്ട്രേഷൻ നടപടികൾ ഉടൻ ആരംഭിക്കും. സംസ്ഥാന സർക്കാർ ഇതിനായി 15 കോടി രൂപയാണ് ബജറ്റിൽ നീക്കി വച്ചിരിക്കുന്നത്. അതേസമയം ഇൻഷുറൻസ് പരിരക്ഷാ പദ്ധതിക്ക് പേരിടാൻ വിദ്യാർഥികൾക്കും പൊതുജനങ്ങൾ ക്കുമായി മത്സരം സംഘടിപ്പിക്കുമെന്നു മന്ത്രി വി. ശിവൻകുട്ടി ഇന്നലെ അറിയിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന പേര് നിർദേശിക്കുന്നയാൾക്കു സമ്മാനം നൽകും.
- സിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം
- ശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്
- സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം
- വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ
- അധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ










