തിരുവനന്തപുരം:റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഭരണഘടനയുടെ മൂല്യങ്ങൾ യുവാക്കളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ കിലെ ഐഎഎസ് അക്കാദമി ‘ഇന്ത്യ@77’ ക്വിസ് ചലഞ്ച് സംഘടിപ്പിക്കുന്നു. ഡിഗ്രി തലത്തിലുള്ളവർക്കായി ജനുവരി 26നാണ് ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. വിജയികൾക്ക് യു.പി.എസ്.സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിന് പ്രയോജനപ്പെടുന്ന പുസ്തകങ്ങളും സ്കോളർഷിപ്പുമാണ് സമ്മാനമായി നൽകുക. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് http://kile.kerala.gov.in/kileiasacademy സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക് 8075768537 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടാം.
- കണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്
- ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി: ജില്ലാതലം 28മുതൽ
- ‘ഇന്ത്യ@77’ ക്വിസ് ചലഞ്ച്: വിദ്യാർത്ഥികൾക്ക് അവസരം
- പാരാമെഡിക്കൽ കോഴ്സ് പ്രവേശനം:അവസാന സ്പോട്ട് അലോട്ട്മെന്റ് നാളെ
- കുട്ടികളിൽ ഡിജിറ്റൽ വായന ശീലം വളർത്തുന്നതിനായി സ്കൂളുകളിൽ ഇലക്ട്രോണിക് പുസ്തകശാല







