പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

നീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾ

Nov 4, 2025 at 10:47 pm

Follow us on

തി​രു​വ​ന​ന്ത​പു​രം: ​ക്ഷീര​ക​ർ​ഷ​ക​ർ​ക്കും അ​വ​രു​ടെ ആ​ശ്രി​ത​ർ​ക്കും സം​വ​ര​ണ​മൊരുക്കി ‘മിൽമ’യിൽ തൊഴിൽ നിയമനം നടത്തുന്നു. വലിയൊരു ഇ​ട​വേ​ളയ്​ക്കു​ശേ​ഷമാണ് മിൽമയിൽ തൊഴിൽ നിയമനം നടക്കുന്നത്. തി​രു​വ​ന​ന്തപു​രം മി​ൽ​മ​യി​ൽ 198 ഒഴിവുകളും ​ഉ​ത്ത​ര മേ​ഖ​ലയിലെ മ​ല​ബാ​ർ മി​ൽ​മ​യി​ൽ 47ഒഴിവുകളും ​ഉ​ൾ​​പ്പെ​ടെ ആകെ 245 പേ​രെ​യാ​ണ് വിവിധ തസ്തികളിലേക്ക് നിയയമിക്കുന്നത്.​ ക്ഷീ​ര​വി​ക​സ​ന മ​ന്ത്രി ജെ. ചി​ഞ്ചു​റാ​ണിയാണ് പ്രഖ്യാപനം നടത്തിയത്. നിയമന നടപടികൾക്കായി പ്രത്യേക റി​ക്രൂ​ട്ട്​​മെ​ന്‍റ്​ ക​മ്മി​റ്റി​യെ നിയോഗിച്ചിട്ടുണ്ട്.

ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ സ്ഥാ​പ​നം എ​ന്ന നി​ല​യി​ൽ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കും അ​വ​രു​ടെ ആ​ശ്രി​ത​ർ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കിയാണ് നിയമനം നടത്തുക. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക വ​ർ​ഗം, ഭി​ന്ന​ശേ​ഷി എ​ന്നി​വ​ർ​ക്ക്​ ച​ട്ട​​പ്ര​കാ​ര​മു​ള്ള സം​വ​ര​ണം ഉ​റ​പ്പാ​ക്കി​യിട്ടുണ്ട്.​ മാ​ന​വ​ വി​ഭ​വ​ശേ​ഷി ശ​ക്​​തി​പ്പെ​ടു​ത്തി ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​കുകയും ഇതുവഴി മിൽ​മ​യെ ഉ​യ​ർ​ച്ച​യി​ലേ​ക്ക്​ ന​യി​ക്കു​കയുമാണ് ലക്ഷ്യം.

Follow us on

Related News