പ്രധാന വാർത്തകൾ
ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ കോഴ്‌സുകൾ: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 15ന്മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനം: താത്ക്കാലിക അലോട്ട്മെന്റ്സാങ്കേതികവിദ്യാ രംഗത്തെ മികവിന് കൈറ്റിന് ദേശീയ പുരസ്‌കാരംബീ-കീപ്പിങ് കോഴ്സ്: അപേക്ഷ 20വരെവിവിധ യൂണിവേഴ്‌സിറ്റികളുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകൾ നിർമിച്ച് വില്പന നടത്തുന്ന സംഘം മലപ്പുറത്ത് പോലീസ് പിടിയിൽഈ മരുന്നുകൾ ഇനി കഴിക്കരുത്: ഗുണനിലവാരമില്ലാത്തതിനാൽ നിരോധിച്ച മരുന്നുകൾ ഇതാഎസ്എസ്എൽസി പരീക്ഷ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനം: തീയതി ദീർഘിപ്പിച്ചുദേശീയ സീനിയർ സ്കൂൾ ചാമ്പ്യൻഷിപ്പിലെ ജേതാക്കൾക്ക് സ്വീകരണംഹിന്ദി പഠനവകുപ്പിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ 10വരെഖേലോ ഇന്ത്യാ ഗെയിംസ്:വോളിയിൽ കാലിക്കറ്റിന് ചരിത്ര കിരീടം

സംസ്ഥാന സ്കൂൾ കായികമേള: ആദ്യദിനത്തിൽ ആതിഥേയരായ തിരുവനന്തപുരത്തിന്റെ മുന്നേറ്റം

Oct 22, 2025 at 5:58 pm

Follow us on

തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കായികമേളയുടെ ആദ്യദിനത്തിൽ ആതിഥേയരായ തിരുവനന്തപുരത്തിന്റെ മുന്നേറ്റം. 655 പോയിന്റുകളുമായി തിരുവനന്തപുരം ജില്ല ഒന്നാം സ്ഥാനത്താണ്. 74 സ്വർണ്ണവും ,56 വെള്ളിയും,73 വെങ്കലവുമായാണ് തിരുവനന്തപുരത്തിന്റെ കുതിപ്പ്.
380 പോയിന്റുമായി കണ്ണൂർ രണ്ടാമതും 309 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുണ്ട്.
ഇന്ന് ഇതുവരെ ഇരുന്നൂറ്റി അറുപതോളം
മത്സരങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്.


നാളെ സെൻട്രൽ സ്റ്റേഡിയത്തിൽ തയ്‌ക്കൊണ്ടോ, ഖോ ഖോ, ജൂഡോ, ബാസ്‌ക്കറ്റ് ബോൾ, കബഡി, തുടങ്ങിയ മത്സരങ്ങൾ നടക്കും. ജി.വി. രാജയിൽ ഹോക്കി, വോളിബോൾ, ഫുട്‌ബോൾ എന്നിവയും
ഗവൺമെന്റ് എച്ച്.എസ്. കാലടിയിൽ വോളിബോളും,
വെള്ളായണി കാർഷിക കോളേജിൽ ഹാന്റ് ബോളും
തുമ്പ സെന്റ് സേവിയേഴ്‌സിൽ ക്രിക്കറ്റും
പിരപ്പൻകോട് ഡോക്ടർ.ബി.ആർ. അംബേദ്കർ അക്വാട്ടിക് കോംപ്ലക്‌സിൽ സ്വിമ്മിംഗും,
വാട്ടർ പോളോയും, ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ ബാഡ്മിന്റണും, ടേബിൾ ടെന്നീസും,
ഷൂട്ടിംഗ് റെയിഞ്ച് വട്ടിയൂർക്കാവിൽ ഷൂട്ടിംഗും നടക്കും.
സംസ്ഥാന സ്‌കൂൾ കായികമേളയുടെ ഗ്ലാമർ ഇനമായ അത്‌ലറ്റിക്‌സ് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കും.

Follow us on

Related News

വിവിധ യൂണിവേഴ്‌സിറ്റികളുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകൾ നിർമിച്ച് വില്പന നടത്തുന്ന സംഘം മലപ്പുറത്ത് പോലീസ് പിടിയിൽ

വിവിധ യൂണിവേഴ്‌സിറ്റികളുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകൾ നിർമിച്ച് വില്പന നടത്തുന്ന സംഘം മലപ്പുറത്ത് പോലീസ് പിടിയിൽ

മലപ്പുറം:രാജ്യത്തെ വിവിധ യൂണിവേഴ്‌സിറ്റികളുടെ പേരിലുള്ള വ്യാജ...