പ്രധാന വാർത്തകൾ
വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരുംഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാ

Jul 1, 2025 at 4:05 pm

Follow us on

തിരുവനന്തപുരം:ഇന്നുമുതൽ കെഎസ്ആർടിസി ബസ്‌ സ്റ്റേഷനുകളിലെ ലാൻഡ് ഫോണുകൾ പ്രവർത്തിക്കില്ല. പകരം മൊബൈൽ ഫോണുകളിലൂടെ വിവരങ്ങൾ അറിയാം. എല്ലാ യൂണിറ്റിലും ലാൻഡ് ഫോൺ ഒഴിവാക്കി പകരം മൊബൈൽ ഫോൺ നൽകിത്തുടങ്ങിയിരിക്കുകയാണ് കെഎസ്ആ‍ർടിസി. ഇതിന്‍റെ ഭാഗമായി ഇന്നുമുതൽ (01.07.2025) സംസ്ഥാനത്തെ കെഎസ്ആ‍ർടിസി ബസ്‌ സ്റ്റേഷനുകളിലെ ലാൻഡ് ഫോണുകൾ പ്രവർത്തിക്കില്ല. പകരം മൊബൈൽ ഫോണുകൾ നിലവിൽ വന്നു. മൊബൈൽ ഫോൺ നമ്പർ നിലവിൽ വന്ന ബസ് സ്റ്റേഷനുകളും ഫോൺ നമ്പരും ചുവടെ ചേർക്കുന്നു.

തിരുവനന്തപുരം സെൻട്രൽ: 9188933717
ആറ്റിങ്ങൽ: 9188933701
നെയ്യാറ്റിൻകര: 9188933708
വിഴിഞ്ഞം: 9188933725
കാട്ടാക്കട: 9188933705
വെള്ളറട: 9188933721
വിതുര: 9188933724
വെഞ്ഞാറമൂട്: 9188933722
പാപ്പനംകോട്: 9188933710
പാലക്കാട്‌: 9188933800
കണ്ണൂർ: 9188933822
മലപ്പുറം: 9188933803
പെരിന്തൽമണ്ണ: 9188933806
നിലമ്പൂർ: 9188933805
പൊന്നാനി: 9188933807
തിരൂർ: 9188933808
തിരുവമ്പാടി: 9188933812
തൊട്ടിൽപ്പാലം: 9188933813
താമരശ്ശേരി: 9188933811
സുൽത്താൻബത്തേരി: 9188933819
ബാംഗ്ലൂർ : 9188933820
മൈസൂർ: 9188933821
കാസർഗോഡ്: 9188933826
തൃശ്ശൂർ: 9188933797
ചാലക്കുടി: 9188933791
ആലുവ: 9188933776
കന്യാകുമാരി: 9188933711
ചെങ്ങന്നൂർ: 9188933750
ചങ്ങനാശ്ശേരി: 9188933757
ചേർത്തല: 9188933751
എടത്വാ: 9188933752
ഹരിപ്പാട്: 9188933753
കായംകുളം: 9188933754
വൈക്കം: 9188933765
ഗുരുവായൂർ: 9188933792
ആര്യങ്കാവ്: 919188933727
അടൂർ: 9188933740
ആലപ്പുഴ: 9188933748
കൊട്ടാരക്കര: 9188933732
കോന്നി: 9188933741
കുളത്തൂപ്പുഴ: 9188933734
മല്ലപ്പള്ളി: 9188933742
മൂന്നാർ: 9188933771
മൂലമറ്റം: 9188933770
പാലാ: 9188933762
പത്തനംതിട്ട: 9188933744
പത്തനാപുരം: 9188933735
പന്തളം: 9188933743
പുനലൂർ: 9188933736
റാന്നി: 9188933745
തിരുവല്ല: 9188933746
തൊടുപുഴ: 9188933775
തെങ്കാശി: 9188933739
മാവേലിക്കര: 9188933756
അടിമാലി: 9188933772

Follow us on

Related News