പ്രധാന വാർത്തകൾ
നവോദയ വിദ്യാലയങ്ങളിലെ 2026-27 വർഷത്തെ പ്രവേശനം: അപേക്ഷ ജൂലൈ 29വരെപ്ലസ്ടുക്കാർക്ക് പ്രതിരോധ സേനയിൽ ഓഫിസറാകാം: 406 ഒഴിവുകൾKEAM 2025 റാങ്ക് ലിസ്റ്റ്: യോഗ്യതാ പരീക്ഷയുടെ മാർക്ക് 10ന് മുൻപ് പരിശോധിക്കണംപ്ലസ് വൺ പ്രവേശനം: ഒന്നാം അലോട്മെന്റിന് ശേഷമുള്ള സീറ്റ് വിവരങ്ങൾപ്ലസ് വൺ ക്ലാസുകൾ 18മുതൽ:  രണ്ടാം അലോട്മെന്റ് 9ന്പ്ലസ് വൺ പ്രവേശനത്തിന്റെആദ്യ അലോട്മെന്റിലൂടെ 1,21,743 പേർ പ്രവേശനം നേടി: കണക്കുകൾ ഇങ്ങനെനിങ്ങളുടെ സ്വപ്നം സാക്ഷാൽക്കരിക്കാൻ ഇനി ഞങ്ങളുണ്ട്: വിദ്യാഭ്യാസ മേഖലയിൽ മികവുമായി എഡ്യൂക്കേറ്റർപെരുന്നാൾ ആഘോഷം : നാളെ അവധി പ്രഖ്യാപിച്ചുപ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെന്‍റ് സമയം ഇന്ന്അവസാനിക്കും ടെക്സ്റ്റൈൽ പ്രോസസിങ് പോസ്റ്റ് ഡിപ്ലോമ കോഴ്സ്: അപേക്ഷ 18വരെ

ഒന്നുമുതൽ 9വരെ ക്ലാസുകളിലെ പുസ്തകങ്ങളുടെ വിതരണം ഏപ്രിൽ 23മുതൽ

Apr 20, 2025 at 4:28 pm

Follow us on

തിരുവനന്തപുരം: ഒന്നുമുതൽ 9വരെ ക്ലാസുകളിലെ പരിഷ്‌കരിച്ച  പാഠപുസ്തകങ്ങളുടെ വിതരണം ഏപ്രിൽ 23മുതൽ. പുസ്തകങ്ങളുടെ പ്രകാശനവും വിതരണോദ്ഘാടനവും ഏപ്രിൽ 23ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉച്ചയ്ക്ക് 12 മണിക്ക് കോട്ടൺഹിൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലാണ് ചടങ്ങുകൾ. പത്താം ക്ലാസിലെ പുതുക്കിയ പാഠപുസ്തകങ്ങൾ ഇതിനോടകം പുറത്തിറക്കിക്കഴിഞ്ഞു. കഴിഞ്ഞവർഷം  പരിഷ്‌കരിച്ച ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പാഠപുസ്തകങ്ങളും ഈ വർഷം പരിഷ്‌കരിക്കുന്ന രണ്ട്, നാല്, ആറ്, എട്ട് ക്ലാസുകളിലെ പാഠപുസ്തകങ്ങളും 23മുതൽ വിതരണം ചെയ്യും. 

ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിൽ ഇരുന്നൂറ്റി മുപ്പത്തിയെട്ട് ടൈറ്റിൽ പാഠപുസ്തകങ്ങളും രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിൽ ഇരുന്നൂറ്റിയഞ്ച് ടൈറ്റിൽ പാഠപുസ്തകങ്ങളും ആണ്  രണ്ടുവർഷംകൊണ്ട് പരിഷ്‌കരിച്ചത്. 

Follow us on

Related News