തിരുവനന്തപുരം:സംസ്ഥാനത്തെ പത്താം ക്ലാസുകളിലെ പരിഷ്കരിച്ച പാഠപുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് ഇപ്പോൾ ലഭ്യമാണ്. ഈ വർഷം മുതൽ പരിഷ്കരിച്ച പാഠപുസ്തകങ്ങളാണ് പഠനത്തിനായി എത്തുന്നത്. കഴിഞ്ഞ ആഴ്ചയാണ് പുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. പാഠപുസ്തകങ്ങൾ മുഴുവനായും ഇപ്പോൾ
SCERT സൈറ്റിൽ ലഭ്യമാണ്. പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യാൻ
https://scert.kerala.gov.in/class-x/ സന്ദർശിക്കുക.

സ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകും
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ആഘോഷവേളകളിൽ ഇനി വിദ്യാർത്ഥികൾക്ക് ഇഷ്ട്ടമുള്ള വർണ്ണ...