തിരുവനന്തപുരം:സംസ്ഥാന സഹകരണ യൂണിയൻ, കേരളയുടെ നിയന്ത്രണത്തിലുള്ള വിവിധ സഹകരണ പരിശീലന കേന്ദ്രം കോളജുകളിൽ 2025-26 വർഷത്തെ ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെ.ഡി.സി) കോഴ്സ് പ്രവേശനത്തിന് അവസരം. അപേക്ഷ മാർച്ച് ഒന്നുമുതൽ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷകർ എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അല്ലെങ്കിൽ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള പരീക്ഷ പാസായിരിക്കണം. അപേക്ഷകൾ വൈകുന്നേരം 5 മണി വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: http://scu.kerala.gov.in സന്ദർശിക്കുക.

4വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് കോഴ്സ്: പ്രവേശന പരീക്ഷ അപേക്ഷ മാർച്ച് 16വരെ
തിരുവനന്തപുരം: പ്ലസ് ടു പാസായവർക്കുള്ള 4 വർഷത്തെ ഇന്റഗ്രേറ്റഡ് ബിഎഡ്...