തിരുവനന്തപുരം: രാജ്യത്തെ മെഡിക്കൽ പ്രവേശനത്തിനുള്ള അഖിലേന്ത്യ പ്രവേശന പരീക്ഷയായ NEET -UG 2025നുള്ള രജിസ്ട്രേഷൻ നടപടികൾ ഉടൻ ആരംഭിക്കും. ഇന്ന് രാത്രിയോടെ രജിസ്ട്രേഷൻ വിൻഡോ എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റിൽ തുറക്കും എന്നാണ് സൂചന. രജിസ്ട്രേഷനായി APAAR ഐഡി ഉപയോഗിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾ താഴെ:
ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ, അറിയിപ്പുകൾ
തിരുവനന്തപുരം: കേരളത്തിലെ സ്കൂൾ പരീക്ഷകൾ, ഗൾഫ് മേഖലയിലെ പരീക്ഷാ മാറ്റങ്ങൾ...








