പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷന്റെ പരീക്ഷാ കലണ്ടർ

Nov 27, 2024 at 9:30 pm

Follow us on

തിരുവനന്തപുരം:ഇന്ത്യൻ മെഡിക്കൽ മേഖലയിലെ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷന്റെ പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു. നീറ്റ്- സുപ്പർ സ്പെഷ്യൽറ്റി തീയതി അടക്കം പ്രഖ്യാപിച്ചെങ്കിലും നീറ്റ്-പിജി തീയതി പ്രഖ്യാപിച്ചിട്ടില്ല.
സമയക്രമം താഴെ
🔵ഫോറിൻ ഡെന്റൽ സ്ക്രീനിങ് ടെസ്‌റ്റ് (എഫ്‌ഡിഎസ്‌ടി)- ബി ഡിഎസ്: ജനുവരി 12 ).
🔵ഡിഎൻബി (ബ്രോഡ് സ്പെഷ്യൽറ്റി) ഫൈനൽ പ്രാക്ടിക്കൽ: ജനുവരി, ഫെബ്രുവരി മാസങ്ങളിൽ. തീയതി പിന്നീട്.
🔵ഡിആർഎൻബി (സുപ്പർ സ്പെഷ്യൽറ്റി) ഫൈനൽ തിയറി: ജനുവരി 17മുതൽ 19വരെ.
🔵നീറ്റ് എംഡിഎസ്: ജനുവരി 31.
🔵എൻബിഇഎംഎസ് ഡിപ്ലോമ ഫൈനൽ പ്രാക്ടിക്കൽ: ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ. തീയതി പിന്നീട്.
🔵എഫ്ഡിഎസ്‌ടി 2024-എംഡിഎസിനും പിജി ഡിപ്ലോമയ്ക്കും: ഫെബ്രുവരി 9
🔵ഫെലോഷിപ് എൻട്രൻസ് പരീക്ഷ: ഫെബ്രുവരി 16.
🔵ഡിഎൻബി-പോസ്‌റ്റ് ഡിപ്ലോമ സെൻട്രലൈസ്‌ഡ് എൻട്രൻസ്: ഫെബ്രുവരി 23.
🔵എഫ്എൻബി എക്സിറ്റ് പരീക്ഷ: മാർച്ച്, ഏപ്രിൽ മാസങ്ങളിൽ.
🔵ഡിആർഎൻബി (സൂപ്പർ സ്പെഷ്യൽറ്റി) ഫൈനൽ പ്രാക്ടി ക്കൽ: മാർച്ച്-മെയ് മാസങ്ങളിൽ.
🔵നീറ്റ് എസ്എസ്: മാർച്ച്, 29, 30.

Follow us on

Related News