തിരുവനന്തപുരം:ഇന്ത്യൻ മെഡിക്കൽ മേഖലയിലെ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷന്റെ പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു. നീറ്റ്- സുപ്പർ സ്പെഷ്യൽറ്റി തീയതി അടക്കം പ്രഖ്യാപിച്ചെങ്കിലും നീറ്റ്-പിജി തീയതി പ്രഖ്യാപിച്ചിട്ടില്ല.
സമയക്രമം താഴെ
🔵ഫോറിൻ ഡെന്റൽ സ്ക്രീനിങ് ടെസ്‌റ്റ് (എഫ്‌ഡിഎസ്‌ടി)- ബി ഡിഎസ്: ജനുവരി 12 ).
🔵ഡിഎൻബി (ബ്രോഡ് സ്പെഷ്യൽറ്റി) ഫൈനൽ പ്രാക്ടിക്കൽ: ജനുവരി, ഫെബ്രുവരി മാസങ്ങളിൽ. തീയതി പിന്നീട്.
🔵ഡിആർഎൻബി (സുപ്പർ സ്പെഷ്യൽറ്റി) ഫൈനൽ തിയറി: ജനുവരി 17മുതൽ 19വരെ.
🔵നീറ്റ് എംഡിഎസ്: ജനുവരി 31.
🔵എൻബിഇഎംഎസ് ഡിപ്ലോമ ഫൈനൽ പ്രാക്ടിക്കൽ: ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ. തീയതി പിന്നീട്.
🔵എഫ്ഡിഎസ്‌ടി 2024-എംഡിഎസിനും പിജി ഡിപ്ലോമയ്ക്കും: ഫെബ്രുവരി 9
🔵ഫെലോഷിപ് എൻട്രൻസ് പരീക്ഷ: ഫെബ്രുവരി 16.
🔵ഡിഎൻബി-പോസ്‌റ്റ് ഡിപ്ലോമ സെൻട്രലൈസ്‌ഡ് എൻട്രൻസ്: ഫെബ്രുവരി 23.
🔵എഫ്എൻബി എക്സിറ്റ് പരീക്ഷ: മാർച്ച്, ഏപ്രിൽ മാസങ്ങളിൽ.
🔵ഡിആർഎൻബി (സൂപ്പർ സ്പെഷ്യൽറ്റി) ഫൈനൽ പ്രാക്ടി ക്കൽ: മാർച്ച്-മെയ് മാസങ്ങളിൽ.
🔵നീറ്റ് എസ്എസ്: മാർച്ച്, 29, 30.
അമേരിക്കയിലെ പഠന സാധ്യതകൾ നേരിട്ട് അറിയാം: സംസ്ഥാനത്തെ പ്രഥമ അമേരിക്കൻ കോർണർ കുസാറ്റിൽ തുടങ്ങി
തിരുവനന്തപുരം: കേരളത്തിലെ വിദ്യാർത്ഥികൾക്ക് അമേരിക്കയിലെ പഠന സാധ്യതകളെക്കുറിച്ചറിയാൻകുസാറ്റ്...