തിരുവനന്തപുരം:കേരളത്തിലെ ഗവ.ലോ കോളജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2024-25 ലെ സംയോജിത പഞ്ചവത്സര എൽഎൽബി കോഴ്സ് പ്രവേശനത്തിനായി സ്ട്രേ വേക്കൻസി അലോട്ട്മെന്റ് നടപടികൾ തുടങ്ങി. http://cee.kerala.gov.in വെബ്സൈറ്റിൽ വിശദ വിവരങ്ങൾ ലഭ്യമാണ്. യോഗ്യരായ വിദ്യാർഥികൾക്ക് ഈ ഘട്ടത്തിൽ പുതുതായി ഓൺലൈൻ ഓപ്ഷനുകൾ നവംബർ 21ന് വൈകിട്ട് 3 മണി വരെ രജിസ്റ്റർ ചെയ്യാം. വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0471 2525300

2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെ
തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയുടെ എംഎഡ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സെപ്റ്റംബർ 12ന്...