പ്രധാന വാർത്തകൾ
കായിക താരങ്ങൾക്കുള്ള പാരിതോഷിക തുക വർദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി: ഗ്രേസ്മാർക്ക് സംബന്ധിച്ചും പുതിയ തീരുമാനം ഉണ്ടാകുംകായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം നടന്നു: 2 സ്കൂളുകൾക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി.ശിവൻകുട്ടിന്യൂനപക്ഷ വിദ്യാർഥികളുടെ വിദേശ പഠന സ്​കോളർഷിപ്പ്: മാനദണ്ഡം പുതുക്കിആരോഗ്യവകുപ്പ്, വാട്ടർ അതോറിറ്റി, പോലീസ് തുടങ്ങി വിവിധ വകുപ്പുകളിലെ 34 തസ്തികളിലേക്ക് വിജ്ഞാപനം ഉടൻസംസ്ഥാന സ്കൂൾ കായികമേള: തിരുവനന്തപുരം ജില്ല ഓവറോൾ ചാംപ്യൻമാർസംസ്ഥാന കായിക രംഗം പിന്നോട്ടടിച്ചു: മുഖ്യമന്ത്രി പിണറായി വിജയന്‍സ്‌കൂള്‍ കായികമേളയുടെ സമാപന ചടങ്ങില്‍ സംഘര്‍ഷം: സംഭവം സ്കൂൾ പോയിന്റിനെ ചൊല്ലിസംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് നാളെ കൊടിയിറങ്ങും: സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുംആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലില്‍ സീനിയര്‍ പ്രൈവറ്റ് സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി: 35 ഒഴിവുകള്‍: അപേക്ഷ 16വരെജല അതോറിറ്റിയിൽ ഡെപ്യൂട്ടി അക്കൗണ്ട്‌സ് മാനേജര്‍: അപേക്ഷ ഡിസംബര്‍ 4 വരെ

യുപിഎസ്‌സി എന്‍ജിനീയറിങ് സര്‍വീസസ് പരീക്ഷ 2025: അപേക്ഷ 22വരെ മാത്രം

Nov 9, 2024 at 10:00 am

Follow us on

തിരുവനന്തപുരം:2025ൽ നടക്കുന്ന യുപിഎസ്‌സി എന്‍ജിനീയറിങ് സര്‍വീസസ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള സമയം നീട്ടി. അപേക്ഷ നവംബര്‍ 22 വരെ സമർപ്പിക്കാം. എന്‍ജിനീയറിങ് സർവീസസ് പ്രിലിമിനറി പരീക്ഷ 2025 ജൂണ്‍ 8നും മെയിന്‍ പരീക്ഷ ഓഗസ്റ്റ് 10നുമാണ് നടക്കുക. ഇന്ത്യന്‍ റെയില്‍വേ മാനേജ്‌മെന്റ് സർവീസിലെ ഇലക്ട്രിക്കല്‍, സിവിൽ, മെക്കാനിക്കല്‍, സിഗ്‌നല്‍ ആന്റ് ടെലികമ്യൂണിക്കേഷന്‍, സ്‌റ്റോര്‍സ് സബ് കേഡറുകളിലെ നിയമനങ്ങൾ ഇനി എന്‍ജിനീയറിങ് സര്‍വീസസ് പരീക്ഷ വഴിയാണ് നടത്തുക. പരീക്ഷയ്ക്ക് നേരത്തെ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് http://upsc.gov.in സന്ദർശിക്കുക.

Follow us on

Related News