തിരുവനന്തപുരം:കോളജ് വിദ്യാഭ്യാസ വകുപ്പ് മുഖേന കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പിലാക്കുന്ന പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് (സ്റ്റുഡന്റ്സ് വിത്ത് ഡിസബിലിറ്റീസ്) അനുകൂല്യത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ https://scholarships.gov.in എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 15. ഇൻസ്റ്റിറ്റ്യൂഷൻ തലത്തിലുള്ള ഓൺലൈൻ വെരിഫിക്കേഷനുള്ള അവസാന തീയതി നവംബർ 30 മായി നീട്ടി. വിശദവിവരങ്ങൾക്ക് : 9446096580, ഇമെയിൽ: postmatricscholarship@gmail.com.

എല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നു
തിരുവനന്തപുരം: എൽഎസ്എസ്, യുഎസ്എസ് അടക്കമുള്ള സ്കൂൾ സ്കോളർഷിപ്പ് പരീക്ഷകളെല്ലാം...