തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ എൽഎൽഎം കോഴ്‌സിലേക്കുളള ഒന്നാംഘട്ട താത്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. റിസൽട്ട് പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in വെബ്സൈറ്റിൽ പരിശോധിക്കാം. ലിസ്റ്റ് സംബന്ധിച്ച സാധുവായ പരാതികളുണ്ടെങ്കിൽ ceekinfo.cee@kerala.gov.in ഇ-മെയിൽ മുഖാന്തിരം നവംബർ 8 വൈകുന്നേരം 4 മണിക്കുള്ളിൽ അറിയിക്കണം. സാധുവായ പരാതികൾ പരിഹരിച്ച ശേഷം അന്തിമ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഫോൺ: 0471 – 2525300.
2ദിവസം പൊതുഅവധിക്ക് നിർദേശം: 14 ജില്ലകളിൽ 2 ദിവസങ്ങളിലായി അവധി
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ദിനങ്ങളിൽ പൊതുഅവധി...









