തിരുവനന്തപുരം:കോളജ് ഓഫ് എൻജിനീയറിങ്ങിലെ (സി.ഇ.ടി) എം.ടെക്/എം.ആർക്ക് സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 26നു നടക്കും. കൂടുതൽവിവരങ്ങൾക്ക് http://cet.ac.in സന്ദർശിക്കുക.
ഡിസിഎം പരീക്ഷാഫലം
🔵ആഗസ്റ്റിൽ നടന്ന ആറു മാസം ദൈർഘ്യമുള്ള ഡി.സി.എം (റഗുലർ, സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ ബന്ധപ്പെട്ട ഐ.ടി.ഐകളിൽനിന്നോ http://det.kerala.gov.in എന്ന വെബ്സൈറ്റിൽനിന്നോ അറിയാം.
പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
🔵സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തിയ ഏപ്രിൽ 2024 റിവിഷൻ 2021 ഡിപ്ലോമ സേ പരീക്ഷയുടെ ഫലം http://beta.sbte.kerala.gov.in മുഖേന പ്രസിദ്ധീകരിച്ചിട്ടുണ്ട്.
- നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം
- നാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക
- പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാം
- ഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി
- സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്