തിരുവനന്തപുരം:ഇന്ത്യന്‍ റെയില്‍വേയില്‍ ടിക്കറ്റ് ക്ലാര്‍ക്ക് തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 3445 ഒഴിവുകൾ ഉണ്ട്. ടിക്കറ്റ് ക്ലര്‍ക്ക്, അക്കൗണ്ട് ക്ലര്‍ക്ക്, ജൂനിയര്‍ ക്ലര്‍ക്ക് തസ്തികകളിലാണ് നിയമനം. ഉദ്യോഗാര്‍ഥികള്‍ക്ക് കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകാനും റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് https://rrcb.gov.in/Employment_notices.html സന്ദർശിക്കാം. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഒക്ടോബര്‍ 20.

നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം
തിരുവനന്തപുരം: ഇന്ത്യന്‍ നാവികസേനയിൽ സിവിലിയന്‍ ട്രേഡ്സ്മാന് സ്കില്‍ഡ് തസ്തികകളിലേക്ക് ഇപ്പോൾ...