തിരുവനന്തപുരം:ബനാറസ് ഹിന്ദു സര്‍വകലാശാലയിൽ ഫിനാന്‍സ് ഓഫീസര്‍ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഫിനാന്‍സിലും അക്കൗണ്ട്സിലും ഓഡിറ്റിലുമാണ് നിയമനം. സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒക്ടോബര്‍ 3വരെ അപേക്ഷ നൽകാം. വിശദമായ രേഖകൾ അടങ്ങിയ അപേക്ഷ ഫോം ഒക്ടോബർ 7നകം രജിസ്ട്രാർ ഓഫീസില്‍ ലഭിക്കണം. കൂടുതൽ വിവരങ്ങൾ https://bhu.ac.in/Site/Home/1_2_16_Main-Site വഴി ലഭ്യമാണ്.
കെ-ടെറ്റ് യോഗ്യത: ശമ്പള സ്കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകും
തിരുവനന്തപുരം:വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അധ്യാപകർക്ക് കെ-ടെറ്റ്...








