തിരുവനന്തപുരം:ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ നടത്തുന്ന നവംബർ സെഷൻ ചാർട്ടേർഡ് അക്കൗണ്ട്ന്റ്സ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ ഒരു അവസരം കൂടി. രാജ്യത്തെ വിദ്യാർഥികളുടെ അഭ്യർത്ഥനയെ തുടർന്നാണ് ഓൺലൈൻ അപേക്ഷ നൽകാനുള്ള സമയം നീട്ടിയത്. പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയപരിധി കുറവാണെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കട്ടിയതിനെ തുടർന്നാണ് നടപടി.
ഇൻഷൂറൻസ് ആൻ്റ് റിസ്‌ക് മാനേജ്മെന്റ് ടെക്നിക്കൽ പരീക്ഷ, ഇൻ്റർനാഷണൽ ടാക്സേഷൻ അസസ്മെൻ്റ് ടെസ്റ്റ് എന്നിവയുടെ ഓൺലൈൻ അപേക്ഷ ഫോമുകൾ വരും ദിവസങ്ങളിൽ വെബ്സൈറ്റിൽ തുറക്കും.
അപേക്ഷയുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റ്
https://icai.nic.in/caresult/ വഴി പരിശോധിക്കാം.
എം.എസ്.സി നഴ്സിങ് അന്തിമ കാറ്റഗറി ലിസ്റ്റ്, കെജിറ്റി പരീക്ഷാഫലം
തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ നഴ്സിംഗ് കോഴ്സ്...