പ്രധാന വാർത്തകൾ
ഹിന്ദി പഠനവകുപ്പിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ 10വരെഖേലോ ഇന്ത്യാ ഗെയിംസ്:വോളിയിൽ കാലിക്കറ്റിന് ചരിത്ര കിരീടംസ്കൂൾ ബസിനു പിന്നിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ഇടിച്ച് അപകടം പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ് പരീക്ഷകൾ ഫെബ്രുവരി 10മുതൽബി.എസ്.സി അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്‌സ്: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 6ന്സ്കൂൾ വിനോദയാത്രകൾ: നിർദേശം പാലിച്ചില്ലെങ്കിൽ നടപടിയെന്ന് മന്ത്രിറെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും രാജ്യത്തെ വിവിധ സേനാവിഭാഗങ്ങളിലായി 25,487 ഒഴിവുകൾ: അപേക്ഷ 31വരെനാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയ്ക്ക് കീഴിൽ വിവിധ കോഴ്സുകൾപിജി ആയുർവേദം ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശനം 6വരെ മാത്രം

നാഷണൽ ആയുഷ് മിഷനിൽ വിവിധ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 14വരെ

Aug 6, 2024 at 6:00 pm

Follow us on

തിരുവനന്തപുരം:നാഷണൽ ആയുഷ് മിഷന്റെ പത്തനംതിട്ട ജില്ലയിലെ ജില്ല പ്രോഗ്രാം മാനേജ്‌മെൻ്റ് ആൻഡ് സപ്പോർട്ടിങ് യൂണിറ്റിൽ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എം.ടി.എസ് പോസ്റ്റുകളിൽ 4 ഒഴിവുകളാണ് ഉള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഉദ്യോഗാർഥികൾക്ക് ആഗസ്റ്റ് 14 ന് മുമ്പായി
തപാൽ വഴിയോ നേരിട്ടോ അപേക്ഷ നൽകാം.

മൾട്ടി പർപ്പസ് വർക്കർ- പാലിയേറ്റീവ് നഴ്സ് (2-ഒഴിവുകൾ) മൾട്ടി പർപ്പസ് വർക്കർ (2-ഒഴിവുകൾ) എന്നീ തസ്തികകളിലാണ് നിയമനം. മൾട്ടി പർപ്പസ് വർക്കർ- പാലിയേറ്റീവ് നഴ്സ് എന്നിവയ്ക്ക് ബി.എസ്.സി നഴ്സിങ് ആണ് യോഗ്യത. മൾട്ടി പർപ്പസ് വർക്കർ തസ്തികയ്ക്ക് HSE/VHSE / DCA ആണ് യോഗ്യത. മൾട്ടി പർപ്പസ് വർക്കർ – പാലിയേറ്റീവ് നഴ്സിന് 15000 രൂപയും മൾട്ടി പർപ്പസ് വർക്കർക്ക് 15000 രൂപയുമാണ് ശമ്പളം.

Follow us on

Related News