തിരുവനന്തപുരം:കണ്ണൂർ അന്താരാഷ്ട്ര വീമാനത്താവളത്തിൽ വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (KIAL) നേരിട്ടാണ് കരാർ നിയമനം നടത്തുന്നത്. സീനിയർ മാനേജർ (ARFF), അസിസ്റ്റന്റ് മാനേജർ (ARFF), ചീഫ് സെക്യൂരിറ്റി ഓഫീസർ (CSO) തസ്തികളിലേക്കാണ് നിയമനം. 51000 രൂപവരെയാണ് ശമ്പളം. ഉദ്യോഗാർഥികൾ ഓഗസ്റ്റ് 7ന് മുൻപായി അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ
https://kitco.in/placementpark/jobapply/Manpower-Recruitment—KIAL ൽ ലഭ്യമാണ്.
ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാന പ്രിസൺ ആന്റ് കറക്ഷണൽ സർവീസസിന് കീഴിൽ അസിസ്റ്റന്റ്...









