തിരുവനന്തപുരം:ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ വായു തസ്തികയിലേക്ക് അപേക്ഷ നൽകാനുള്ള സമയം നീട്ടി. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 4വരെ നൽകാം. ഓൺലൈൻ പരീക്ഷ 2024 ഒക്ടോബർ 18ന് നടക്കും. 2004 ജൂലൈ 3നും 2008 ജനുവരി 3നും ഇടയിൽ ജനിച്ച അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. https://agnipath.vayucdac.ac.in/ എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
തിരുവനന്തപുരം: എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള തുടർ അലോട്മെന്റുകൾ...