തിരുവനന്തപുരം:പ്ലസ്ടു സേ/ ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ പുനർമൂല്യനിർണ്ണയം/ഫോട്ടോകോപ്പി/സൂക്ഷ്മപരിശോധന എന്നിവയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി,മാത്‍സ് എന്നിവക്ക് പുനർമൂല്യനിർണ്ണയം അല്ലെങ്കിൽ സൂക്ഷ്മ പരിശോധന നടത്താൻ കഴിയില്ല. എന്നാൽ ഈ വിഷയങ്ങളിൽ ഫോട്ടോകോപ്പിക്ക് അപേക്ഷിക്കാം. അപേക്ഷ നൽകേണ്ട അവസാന തിയതി ജൂലൈ 17ആണ്. പുനർ മൂല്യനിർണയം (പേപ്പർ ഒന്നിന്): 500രൂപ, ഫോട്ടോകോപ്പി: 300 രൂപ, സൂക്ഷ്മപരിശോധന :100 രൂപ എന്നിങ്ങനെയാണ് ഫീസ്
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്
പാലക്കാട്: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ തുടർച്ചയായ മൂന്നാം...









