തിരുവനന്തപുരം :കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപറേഷൻ ലിമിറ്റഡിനു കീഴിൽ വിവിധ തസ്തികകളിലെ താത്കാലിക ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 34 ഒഴിവുകൾ ആണ് ഉള്ളത്.
ഒരു വർഷത്തെ കരാർ നിയമനമാണ്. 22000 രൂപയാണ് ശമ്പളം. റിസെപ്ഷനിസ്റ്റ് -10, വെയ്റ്റെർ -10, അസിസ്റ്റന്റ് കുക്ക് -14 എന്നിങ്ങനെ ആണ് വിവിധ തസ്തികകളിലെ ഒഴിവുകൾ. 18 മുതൽ 36വയസുവരെയാണ് പ്രായപരിധി. എന്നാൽ സംവരണവിഭാഗക്കാർക്ക് ഇളവ് നൽകും. പ്ലസ് ടു ജയം/ തത്തുല്യം. ഹോട്ടല്‍ റിസപ്ഷന്‍ ആന്‍ഡ് ബുക് കീപ്പിങ്ങില്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്/ തത്തുല്യം,ഹോട്ടല്‍ റിസപ്ഷന്‍ ആന്‍ഡ് ബുക് കീപ്പിങ്ങില്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്/ തത്തുല്യം.
ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളില്‍ പരിജ്ഞാനം, എന്നിവാ ഹോട്ടൽ റിസെപ്ഷനിസ്റ്റിനും,പത്താം ക്ലാസ് / തത്തുല്യം, റസ്റ്റോറന്റ് ആന്‍ഡ് കൗണ്ടര്‍ സര്‍വീസില്‍ സര്‍ട്ടിഫിക്കറ്റ്/ റസ്റ്റോറന്റ് സര്‍വീസില്‍ എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റ്/ തത്തുല്യം,ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളില്‍ പരിജ്ഞാനം എന്നിവ വെയ്റ്റെർ തസ്തികക്കും,എസ്.എസ്.എല്‍.സി / തത്തുല്യം ഫുഡ് പ്രൊഡക്ഷനില്‍ സര്‍ട്ടിഫിക്കറ്റ്/ കുക്കറിയില്‍ എന്‍.സി.വിടി സര്‍ട്ടിഫിക്കറ്റ് എന്നീ യോഗ്യതകൾ അസിസ്റ്റന്റ് കുക്കിനും ഉണ്ടായിരിക്കണം.യോഗ്യരായ ആളുകൾ വെള്ളപേപ്പറിൽ ബയോഡാറ്റായും അടുത്തിടെ എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോയും ഉൾപ്പടെ താഴെ പറയുന്ന മേൽവിലാസത്തിൽ അയ ക്കണം. യോഗ്യത,പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൂടെ ഉൾപ്പടെത്തുക. ജൂലൈ 15 വരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് http://ktdc.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
മേൽവിലാസം
The Managing Director,
Kerala Tourism Development കോര്പറേഷൻ
ആരോഗ്യവകുപ്പ്, വാട്ടർ അതോറിറ്റി, പോലീസ് തുടങ്ങി വിവിധ വകുപ്പുകളിലെ 34 തസ്തികളിലേക്ക് വിജ്ഞാപനം ഉടൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിലെ 34 തസ്തികകളിലെ...