പ്രധാന വാർത്തകൾ
സ്കൂളുകളിൽ അനധികൃത പണപ്പിരിവ്: പിടിഎ കമ്മിറ്റികൾ പിരിച്ചുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രിഎസ്എസ്എൽസി പരീക്ഷാഫലം:99.5 ശതമാനം വിജയംഎസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നുഈവർഷത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം അറിയാം

ജൂലൈ 4ന് കോളജുകളിൽ പ്രവേശനോത്സവം: 4 വർഷ ബിരുദത്തിന് വിപുലമായ തുടക്കം

May 30, 2024 at 10:20 pm

Follow us on

തിരുവനന്തപുരം:സംസ്ഥാനത്ത് ആദ്യമായി ഈ വർഷം കോളേജ് തലത്തിൽ പ്രവേശനോത്സവം സംഘടിപ്പിക്കും. സ്‌കൂൾ പ്രവേശനോത്സവത്തിന്റെ മാതൃകയിൽ ജനപ്രതിനിധികൾ അടക്കമുള്ളവരുടെ സാനിധ്യത്തിലാണ് പ്രവേശനോത്സവം നടക്കുക. രക്ഷിതാക്കൾ അടക്കമുള്ളവരെ കോളജുകൾ പ്രവേശനോത്സവത്തിനു ക്ഷണിക്കണം. സംസ്‌ഥാനതല പരിപാടിയുടെ ലൈവ് പ്രദർശനം ഓരോ സ്‌ഥലത്തും നടത്തുമെന്നും മന്ത്രി പറഞ്ഞു. ജൂലൈ ഒന്നിന് സംസ്‌ഥാന വ്യാപകമായാണ് പ്രവേശനോത്സവം. സംസ്ഥാനതലത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന കേന്ദ്രീകൃത പ്രവേശനോത്സവത്തിനൊപ്പം എല്ലാ കലാലയങ്ങളിലും പ്രവേശനോത്സവം നടത്തുമെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചിട്ടുണ്ട്. ഈ വർഷംമുതൽ ആരംഭിക്കുന്ന 4വർഷ ബിരുദ ഓണേഴ്‌സ് പ്രോഗ്രാമിൻ്റെ ഔദ്യോഗിക തുടക്കം ജൂലൈ ഒന്നിന് പ്രവേശനോത്സവത്തോടെയായാണ്. ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 3ന് ആണ്.

Follow us on

Related News