പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഗുണമേന്മാ വിദ്യാഭ്യാസത്തിനുള്ള മൂല്യനിർണയ പരിഷ്കരണം: വിദ്യാഭ്യാസ സമ്മേളനം നാളെ

May 27, 2024 at 5:00 pm

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഏകദിന വിദ്യാഭ്യാസ സമ്മേളനം നാളെ നടക്കും. SSLC ഉൾപ്പെടെ ഉള്ള പരീക്ഷകളുടെ പരിഷ്‌കരണവും യോഗം ചർച്ച ചെയ്യും. കേരളത്തിലെ വിദ്യാഭ്യാസ പ്രവർത്തകർ, കരിക്കുലം കമ്മിറ്റി അംഗങ്ങൾ, വിദ്യാഭ്യാസത്തിനുള്ള നിയമസഭ സബ്ജക്ട് കമ്മിറ്റി അംഗങ്ങൾ, അദ്ധ്യാപക സംഘടന പ്രതിനിധികൾ , വിദ്യാർത്ഥി സംഘടന പ്രതിനിധികൾ,PTA പ്രസിഡൻ്റുമാർ, മുൻ വിദ്യാഭ്യാസ സെക്രട്ടറിമാർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും. ഭാവിയിലേക്കുള്ള മൂല്യനിർണയ രീതിശാസ്ത്രം ചർച്ച ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യും.

Follow us on

Related News