പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പ്ലസ് വൺ പ്രവേശനം: കോഴഞ്ചേരി സെന്റ് തോമസ് സ്കൂളിൽ പ്രവേശനം നേടാം

May 15, 2024 at 7:26 pm

Follow us on

മാർക്കറ്റിങ് ഫീച്ചർ

കോഴഞ്ചേരി: സെന്റ് തോമസ് സ്കൂളിലേക്കുള്ള ഏകജാലക അപേക്ഷ നാളെ (മെയ്‌ 16 വ്യാഴം) മുതൽ സ്വീകരിച്ചു തുടങ്ങും. സ്കൂൾ code 03022 സബ്ജെക്ട് codes സയൻസ് 01, കമ്പ്യൂട്ടർ സയൻസ് 05, ഹ്യുമാനിറ്റീസ് 11, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് 33 കോമേഴ്‌സ് 39 ). അഡ്മിഷൻ സംബന്ധിച്ച സഹായങ്ങൾക്കും സംശയങ്ങൾക്കും HELP DESK നമ്പറുകൾ ആയ 9495315608, 9847192493, 8075164342, 8848936819 ഇതിൽ ഏതെങ്കിലും ഒരു നമ്പറിൽ വിളിക്കുകയോ വാട്സ്ആപ്പ് മെസ്സേജ് അയക്കുകയോ ചെയ്യുക. അഡ്മിഷൻ ഡിമാൻഡ് കൂടുതൽ ഉള്ള പ്രമുഖ സ്കൂൾ ആയതിനാൽ ഒരു തവണ വിളിച്ചു കിട്ടുന്നില്ലെങ്കിൽ വീണ്ടും കുറച്ചു സമയം കഴിഞ്ഞു പരിശ്രമിക്കുക. സബ്ജെക്ട് വിവരങ്ങൾ –Science ( 01) physics, chemistry , Maths, Biology Computer science (05) com.science, maths, physics, chemistry

Humanities (11) History, Economics, political science, sociology Humanities ( 33) Communicative Eng, Gandhian studies, Economics, Computer Application, Commerce;( 39) Business studies, Accountancy, Economics, Computer അപ്ലിക്കേഷൻ.

Follow us on

Related News