പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എസ്എസ്എൽസി സർട്ടിഫിക്കറ്റ് ജൂൺ 10നകം

May 9, 2024 at 8:30 am

Follow us on

തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ജൂൺ ആദ്യവാരത്തിൽ ഡിജിലോക്കറിൽ ഓൺലൈനായി ലഭ്യമാകും. ഗ്രേഡ് ഉൾ പ്പെടുത്തിയുള്ള ഡിജിറ്റൽ മാർക്ക്ലിസ്റ്റാണിത്. ഒറിജിനൽ മാർക്ക്ലിസ്റ്റ് മൂന്നു മാസത്തിനകം നൽകാനാണു ശ്രമം. മുൻ വർഷങ്ങളിൽ 2 വർഷം കഴിഞ്ഞാണ് മാർക്ക്ലിസ്‌റ്റ് ലഭിക്കുന്നത്. പ്ലസ് വൺ പ്രവേശനത്തിനു ഗ്രേഡ് മാത്രമാണ് പരിഗണിക്കുന്നതെങ്കി ലും മറ്റ് ഉപരിപഠന ആവശ്യങ്ങൾ ക്കുൾപ്പെടെ മാർക്ക്ലിസ്‌റ്റ് വേണം എന്നുള്ള സാഹചര്യത്തിലാണ് 3 മാസത്തിനകം നൽകാൻ ശ്രമിക്കുന്നത്.

Follow us on

Related News