തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാർത്ഥികൾക്കുള്ള സേ പരീക്ഷ മെയ് 28ന് ആരംഭിക്കും. മെയ് 28 മുതൽ ജൂൺ 6വരെയാണ് പരീക്ഷ നടക്കുക. സേ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെ
തിരുവനന്തപുരം: കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം പതിനെട്ട് വയസിനു താഴെയുള്ള...