തിരുവനന്തപുരം:പച്ചമലയാളം അടിസ്ഥാന സർട്ടിഫിക്കറ്റ് കോഴ്സിന്‍റെ രജിസ്ട്രേഷൻ തീയതി നീട്ടി. സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പാക്കുന്ന കോഴ്സിന്റെ രജിസ്ട്രേഷനാണ് ഏപ്രിൽ 30വരെ നീട്ടിയത്. നിലവിൽ ഉണ്ടായിരുന്ന നാലുമാസം ദൈർഘ്യമുള്ള കോഴ്സ് രണ്ടുഭാഗങ്ങളായി പൂർത്തിയാക്കുന്ന രീതിയിൽ പരിഷ്കരിച്ചാണ് പുതിയ കോഴ്സ് നടത്തുന്നത്. കൂടുതൽ വിവരണങ്ങൾക്ക് 9947528616, 9526413455.
പത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെ
തിരുവനന്തപുരം:സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിലുള്ള പത്താംതരം തുല്യതാ...








