തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയിൽ പുതിയതായി തുടങ്ങുന്ന ഇൻ്റഗ്രേറ്റഡ് പിജി കോഴ്സുകളുടെ പ്രവേശന പരീക്ഷക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. എം.എ. സംസ്കൃത ഭാഷയും സാഹിത്യവും (ജനറൽ), ഇൻ്റഗ്രേറ്റഡ് എം.എ. അറബി ഭാഷാ സാഹിത്യം (യോഗ്യത – ഏതെങ്കിലും വിഷയത്തിലുള്ള പ്ലസ് ടു / തത്തുല്യ യോഗ്യത ) എം.എ. എപിഗ്രാഫ്രി ആൻ്റ് മാനു സ്ക്രിപ്റ്റോളജി (യോഗ്യത – ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം ) എന്നീ പ്രോഗ്രാമുകളിലക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഏപ്രിൽ 26 ആണ്. വിശദവിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ എന്നിവരുടെ പ്രതിമാസ വേതനത്തിൽ വർദ്ധനവ്: വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം:പ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ...







