തിരുവനന്തപുരം:ഐഐടി മദ്രാസ് ജെഇഇ അഡ്വാൻസ്ഡ്- 2024 രജിസ്ട്രേഷൻ 27ന് ആരംഭിക്കും. ഓൺലൈൻ രജിസ്ട്രേ ഷൻ ഏപ്രിൽ 27ന് ആരംഭിച്ച് മെയ് 7ന് അവസാനിക്കും. http://jeeady.ac.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. 3200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. പെൺകുട്ടികൾക്കും സംവരണ വിഭാഗങ്ങൾക്കും 1600 രൂപ. മെയ് 10 വൈകീട്ട് അഞ്ചുമണിവരെ ഫീസടക്കാൻ കഴിയും. മെയ് 26നാണ് പരീക്ഷ നടക്കുക. മെയ് 17ന് പരീക്ഷയ്ക്കുള്ള അഡ്മ്‌മിറ്റ് കാർഡ് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റായ http://jeeadv.ac.in-ൽ ലഭ്യമാണ്

KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
തിരുവനന്തപുരം: എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള തുടർ അലോട്മെന്റുകൾ...