തിരുവനന്തപുരം:സൗദി അറേബ്യയിലെ പ്രമുഖ കമ്പനിയിലേക്ക് ഒഡെപെക് വഴി വെയർഹൗസ് അസോഷ്യേറ്റ് തസ്തികയിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ് പാസായവർക്കും ഇംഗ്ലിഷിൽ പ്രാവീണ്യവും മികച്ച ശാരീരിക ക്ഷമതയും ഉള്ളവർക്ക് അപേക്ഷിക്കാം. വെയർഹൗസ് മേഖലയിൽ ഒരു വർഷ പരിചയം അനിവാര്യം. പ്രായപരിധി 25 വയസ് മുതൽ 40വയസ് വരെ. 1892 SAR. ഉദ്യോഗാർഥികൾ ബയോഡറ്റ, സർട്ടിഫിക്കറ്റുകൾ, തൊഴിൽ പരിചയം, പാസ്പോർട്ട് എന്നിവ സഹിതം നാളെ (ഏപ്രിൽ 16ന്) രാവിലെ 9നു മുൻപ്, അങ്കമാലി ഇൻകെൽ ടവർ 1 ലെ ഒഡെപെക് ഓഫിസിൽ എത്തണം. വീസ, താമസസൗകര്യം, വീമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്.

നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം
തിരുവനന്തപുരം: ഇന്ത്യന്‍ നാവികസേനയിൽ സിവിലിയന്‍ ട്രേഡ്സ്മാന് സ്കില്‍ഡ് തസ്തികകളിലേക്ക് ഇപ്പോൾ...