പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

മധ്യവേനൽ അവധിക്കായി സ്കൂളുകൾ ഇന്ന് അടയ്ക്കും: കോളജുകൾ നാളെ

Mar 27, 2024 at 7:00 am

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ മധ്യവേനൽ അവധിക്കായി ഇന്ന് അടയ്ക്കും. സ്കൂളുകളിൽ ഒൻപതാം ക്ലാസ് ഒഴികെയുള്ള വാർഷിക, പൊതുപരീക്ഷകൾ ഇന്നലെ പൂർത്തിയായിരുന്നു. ഒൻപതാം ക്ലാസിലെ അവസാന പരീക്ഷ ഇന്ന് നടക്കും. ഇന്ന് അടക്കുന്ന സ്കൂൾ പുതിയ അധ്യയന വർഷത്തിനായി ജൂൺ ഒന്നിന് തുറക്കും. എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകളുടെ മൂല്യ നിർണയം ഏപ്രിൽ 3 മുതൽ ആരംഭിക്കും. മെയ്‌ പകുതിയോടെ ഈ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിക്കും. കേരള സർവകലാശാലയുടെ കീഴിലുള്ള കോളേജുകൾ മധ്യവേനൽ അവധിക്കായി നാളെ അടയ്ക്കും. ജൂൺ 3ന് കോളേജുകൾ തുറക്കും.

Follow us on

Related News