തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ ഒന്നുമുതൽ 4 വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കും. പ്രവേശനത്തിനുള്ള വിജ്ഞാപനം ജൂണിൽ പുറത്തിറങ്ങും. ഏകീകൃത അക്കാദമിക് കലണ്ടർ അടിസ്ഥാനമാക്കി പൊതുസമയക്രമം പാലിച്ചാണ് കണ്ണൂർ, കോഴ്‌സുകൾ നടക്കുക. കാലിക്കറ്റ്, എംജി, കാലടി, കേരള സർവകലാശാലകളാണ് ആദ്യഘട്ടത്തിൽ ഏകീകൃത കലണ്ടർ പ്രകാരം കോഴ്സുകൾ ആരംഭിക്കുന്നത്. അക്കാദമിക് കലണ്ടർ രൂപീകരിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്.

ഈവർഷം മുതൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: നടപടികൾ ഉടൻ
JOIN OUR WHATSAPP CHANNEL...