തിരുവനന്തപുരം:യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) സയൻ്റിസ്റ്റ്-ബി, ആന്ത്രോപോളജിസ്റ്റ്, സ്പെഷ്യലിസ്റ്റ് ഗ്രേഡ് III, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തുടങ്ങിയ വിവിധ തസ്തികകളിലെ നിയമനത്തിനുള്ള വിജ്ഞാപനം പുറത്തിറക്കി. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 11ആണ്.
സയൻ്റിസ്റ്റ്-ബി, നരവംശശാസ്ത്രജ്ഞൻ, സ്പെഷ്യലിസ്റ്റ് ഗ്രേഡ് III, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, മറ്റ് തസ്തികളിലാണ്
നിയമനം. ആകെ 147 ഒഴിവുകൾ ഉണ്ട്.
പ്രായപരിധി 35 വയസിനും 40 വയസിനും ഇടയിൽ.
ഉദ്യോഗാർത്ഥികൾ ഒരു അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട്/സർവകലാശാലയിൽ നിന്ന് എൻജിനീയറിങ് അല്ലെങ്കിൽ ടെക്നോളജിയിൽ ബിരുദം/ എംബിബിഎസ്/പിജി ബിരുദം അല്ലെങ്കിൽ സൂപ്പർ സ്പെഷ്യാലിറ്റി/മാസ്റ്റർ ബിരുദം ഉണ്ടായിരിക്കണം.
ഷോർട്ട്‌ലിസ്റ്റിങ്ങിൻ്റെയും അഭിമുഖത്തിൻ്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
- ഒരുദിവസം 2 തുല്യത പരീക്ഷ: ടൈംടേബിൾ മാറ്റണമെന്ന ആവശ്യവുമായി പ്രായമായ പഠിതാക്കൾ
- കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് കീഴിൽ യങ് പ്രഫഷനൽ, അസിസ്റ്റന്റ് യങ് പ്രഫഷണൽ നിയമനം
- രാജ്യത്ത് 22 വ്യാജ സർവകലാശാലകൾ: പട്ടിക പുറത്തുവിട്ട് യുജിസി
- സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷൻ നാളെമുതൽ: വിശദ വിവരങ്ങൾ ഇതാ
- വിവാഹ ധനസഹായത്തിന് മംഗല്യ സമുന്നതി പദ്ധതി: അപേക്ഷ നവംബർ ഒന്നുമുതൽ
അപേക്ഷ ഫീസ് 25 രൂപ.
സംവരണ വിഭാഗങ്ങൾക്കും വനിതകൾക്കും അപേക്ഷ ഫീസ് ഇല്ല.








