തിരുവനന്തപുരം:സ്കൂളുകളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രിന്റ് മീഡിയാ ചീഫ് എഡിറ്റർമാരുടെ യോഗം വിളിച്ചു ചേർക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. മാർച്ച് 12ന് യോഗം ചേരും. വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എല്ലാ സ്‌കൂളുകളിലെയും കുട്ടികൾ പുസ്തകങ്ങളും വർത്തമാനപത്രങ്ങളും നിരന്തരം വായിക്കാൻ ഈ നടപടി വഴി സാധ്യമാകുമെന്ന് കരുതുന്നതായും മന്ത്രി വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് യോഗം വിളിക്കുന്നത്.

സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ
തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷയുടെ രജിസ്ട്രേഷൻ...