തിരുവനന്തപുരം:പുതിയതായി നിയമനം ലഭിച്ച ഒന്നാം ക്ലാസിലെ അധ്യാപകർക്ക് 2024-25 അധ്യയന വർഷം നടപ്പിലാക്കുന്ന പുതിയ പാഠപുസ്‌തകങ്ങൾ, പാഠ്യപദ്ധതി, സമീപന രീതികൾ എന്നിവ പരിചയപ്പെടുത്തുകയും അവയിൽ പരിശീലനം നൽകുകയും ചെയ്യുന്നതിനായുള്ള നവ അധ്യാപക പരിശീലനം മാർച്ച് 12മുതൽ ആരംഭിക്കും.
വിവിധ തലങ്ങളിലെ റിമസാഴ്‌സ് ഗ്രൂപ്പ് അംഗങ്ങളായി പരിവർത്തിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്‌തിട്ടുള്ള നവ അദ്ധ്യാപക പരിശീലനം മാർച്ച് 12 മുതൽ 16 വരെയാണ് നടക്കുന്നത്. പരിശീലനത്തിൽ അധ്യാപകരെ പങ്കെടുപ്പിക്കുന്നതിനുള്ള നടപടികൾ പ്രധാന അധ്യാപകർ സ്വീകരിക്കേണ്ടതാണ്.
അപേക്ഷിക്കുന്നതിനുള്ള ഗൂഗിൾ ലിങ്ക് താഴെ https://forms.gle/RbNBmtbcQnxhKs1M9
സംസ്ഥാന സ്കൂൾ കായികമേള: ചീഫ് മിനിസ്റ്റഴ്സ് എവർ – റോളിങ് ട്രോഫി മുഖ്യമന്ത്രി കൈമാറി
തിരുവനന്തപുരം:ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ...