പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

ബാങ്ക് ഓഫ് ബറോഡയിൽ നിയമനം: 8 വരെ വരെ അപേക്ഷ നൽകാം

Feb 22, 2024 at 5:00 am

Follow us on

തിരുവനന്തപുരം:ബാങ്ക് ഓഫ് ബറോഡയിൽ ഫയർ/സെക്യൂരിറ്റി/ റിസ്ക് മാനേജ്മെന്റ് വിഭാഗങ്ങളിൽ വിദഗ്ധരായ ഉദ്യോഗാർഥികൾക്ക് അവസരം.
ഫയർ ഓഫിസർ, മാനേജർ-പോർട്ട് ഫോളിയോ മോണിറ്ററിങ് എക്സ്പോഷർ മാനേജ്മെന്റ്-സീനിയർ മാനേജർ സെക്ടർ/ ഇൻഡസ്ട്രി അനലിസ്റ്റ് മാനേജർ- എന്റർപ്രൈസ് റിസ്ക്‌ക് മാനേജ്മെന്റ് 2, സീനിയർ മാനേജർ-എൻ്റർപ്രൈസ് റിസ്ക് മാനേജർ 1, സീനിയർ മാനേജർ-ക്ലൈമറ്റ് റിസ്ക് 1, ചീഫ് മാനേജർ-ക്ലൈമറ്റ്-മോഡൽ വാലിയേഷൻ 1, മാനേജർ-അനലിറ്റിക്സ് 3, സീനിയർ മാനേജർ-അനലിറ്റിക്സ് 2, മാനേജർ, മോഡൽ ഡെവലപ്മെന്റ് 2, സീനിയർ മാനേജർ-മോഡൽ ഡെവലപ്മെന്റ് 1, സീനിയർ മാനേജർ-ബാങ്ക്, എൻ.ബി.എഫ്.സി ആൻഡ് എഫ്.1 സെക്ടർ ക്രഡിറ്റ് റിസ്ക്‌ക് മാനേജർ തുടങ്ങിയ തസ്തികകളിലാണ് നിയമനം. വിശദ വിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ്റ് വിജ്ഞാപനം http://bankofbaroda.in/careers ൽ ലഭ്യമാണ്.

Follow us on

Related News