തിരുവനന്തപുരം:വിവിധ റെയിൽവേ റിക്രൂട്‌മെന്റ് ബോർഡുകളിൽ ടെക്‌നിഷ്യൻ തസ്‌തികയിലേക്ക് അപേക്ഷിക്കാൻ അടുത്ത മാസം അവസരം. ആകെ 9,000 ഒഴിവുകൾ ഉണ്ട്. മാർച്ച് 9 മുതൽ ഏപ്രിൽ 8 വരെയാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക. ഔദ്യോഗിക വിജ്‌ഞാപനം പ്രസിദ്ധീകരിച്ച ശേഷം മാത്രമേ അപേക്ഷ നൽകാൻ കഴിയൂ. ഓൺലൈനായി വേണം അപേക്ഷ നൽകാൻ. അപേക്ഷിക്കാനുള്ള നിർദേശങ്ങൾ താഴെ കാണുന്ന വെബ്സൈറ്റുകളിൽ ലഭിക്കും.
http://rrbthiruvananthapuram.gov.in
http://rrbbnc.gov.in
http://rrbchennai.gov.in
http://rrbmumbai.gov.in
http://rrbahmedabad.gov.in

എംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്കുള്ള...